Sunday, September 10, 2017

ഓശാന ഈശന് സദദം

ഓശാന ഈശന് സദദം ....(bgm 1/2  line)
ഓശാന ഓശാന ഓശാന
ഓശാന ഈശന് സദദം ....(bgm 1/2  line)
ഓശാന ഓശാന ഓശാന ....bgm

പരിശുദ്ധൻ പരിശുദ്ധൻ പരമ ശക്തൻ
നിരന്തരം മുഴങ്ങുന്നു വാനിലേവം
ഇഹപരമഖിലവും അഖിലേശ്വവരാ
മഹിമയാൽ നിറയുന്നു നിരുപമമേ
ഓശാന ഈശന് സദദം ....(bgm 1/2  line)

ഓശാന ഓശാന ഓശാന

1 comment:

  1. മഞ്ഞണി മരതക തൃണ തലങ്ങൾ

    8 വരികൾ കൂടിയുണ്ട്, മഞ്ഞണി മരതക തൃണ തലങ്ങൾ ഞാൻ കേട്ടിട്ടുണ്ട് ഓർമ്മ കിട്ടുന്നില്ല

    ReplyDelete